വിപ്ലവ നായിക ഗൗരിയമ്മ ഏവർക്കും പ്രചോദനമെന്ന് രമേശ് ചെന്നിത്തല - കേരളത്തിന്‍റെ വിപ്ലവ നായിക എല്ലാവർക്കും പ്രചോദനം : രമേശ് ചെന്നിത്തല
അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്ന് രമേശ് ചെന്നിത്തല.
![വിപ്ലവ നായിക ഗൗരിയമ്മ ഏവർക്കും പ്രചോദനമെന്ന് രമേശ് ചെന്നിത്തല chennithala on gowri amma's death ramesh chennithala k r gowriamma കേരളത്തിന്‍റെ വിപ്ലവ നായിക എല്ലാവർക്കും പ്രചോദനം : രമേശ് ചെന്നിത്തല രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11718653-34-11718653-1620722389833.jpg)
കേരളത്തിന്‍റെ വിപ്ലവ നായിക എല്ലാവർക്കും പ്രചോദനം : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗൗരിയമ്മയുടെ നയങ്ങൾ കേരളത്തിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ളതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അവരുടേത്. കേരളത്തിന്‍റെ വിപ്ലവ നായികയായും ആരാധ്യയായും ഏവർക്കും പ്രചോദനമായി ഗൗരിയമ്മ മാറിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിന്‍റെ വിപ്ലവ നായിക എല്ലാവർക്കും പ്രചോദനം : രമേശ് ചെന്നിത്തല
Last Updated : May 11, 2021, 7:45 PM IST