കേരളം

kerala

ETV Bharat / state

സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്‌ത് സിബിഐ - ബാലഭാസ്‌കറിന്‍റെ മരണം സ്റ്റീഫന്‍

ബാലഭാസ്‌കറിന്‍റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമാണ് സ്റ്റീഫൻ ദേവസി

stephen devassy latest news  cbi questioning Stephen Devasy  സ്റ്റീഫന്‍ ദേവസി സിബിഐ  സ്റ്റീഫന്‍ ദേവസി സിബിഐ ചോദ്യം ചെയ്യൽ  സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുക്കൽ  ബാലഭാസ്‌കറിന്‍റെ മരണം സ്റ്റീഫന്‍  Stephen Devasy questioned by cbi
സ്റ്റീഫന്‍ ദേവസി

By

Published : Sep 17, 2020, 3:59 PM IST

Updated : Sep 17, 2020, 4:16 PM IST

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്‍റെ മരണത്തില്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നു. അപകടത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിനെ സ്റ്റീഫന്‍ ദേവസി കണ്ടിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. ഉച്ചയോടെയാണ് സ്റ്റീഫൻ ചോദ്യം ചെയ്യലിനെത്തിയത്. തിരുവനന്തപുരം സിബിഐ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ സ്റ്റീഫന് നോട്ടീസ് നല്‍കിയിരുന്നു.

Last Updated : Sep 17, 2020, 4:16 PM IST

ABOUT THE AUTHOR

...view details