തിരുവനന്തപുരം :സോളാര്‍ പീഡന പരാതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ.സി വേണുഗോപാലിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്കാരിയെ കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിന് സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.സി വേണുഗോപാല്‍ തന്നെ മൂന്ന് തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ വാദം.
സോളാര്‍ കേസ് : കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീന്‍ ചിറ്റ് - latest news in kerala
സോളാര്‍ കേസില്‍ കുറ്റാരോപിതനായ കെ.സി വേണുഗോപാലിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്
![സോളാര്‍ കേസ് : കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീന്‍ ചിറ്റ് CBI clean cheat on KC Venugopal in Solar case CBI clean cheat KC Venugopal Solar case സോളാര്‍ കേസ് കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീന്‍ ചീറ്റ് സിബിഐ തിരുവനന്തപുരം വാര്‍ത്തകള്‍ തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍ തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍ news updates latest news in kerala latest news updates in solar case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17292068-thumbnail-3x2-kk.jpg)
കെ സി വേണുഗോപാലിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ അടൂര്‍ പ്രകാശ് എംപിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
Last Updated : Dec 23, 2022, 7:02 PM IST