തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ സർക്കാർ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരുടെ യോഗം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന - cabinet decided community kitchnes to restart again
തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരുടെ യോഗം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന
സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങും. സി.എഫ്.എൽ.ടി.സികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല.
ALSO READ:കൊവിഡ് വ്യാപനത്തിനിടയിലെ അധ്യയനം; വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന്