തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിയിൽ കേരള ഗവർണർക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോകും മുമ്പ് ഗവർണറുടെ അനുമതി തേടണം എന്ന് ഭരണഘടനയിൽ എവിടെയാണ് പറയുന്നതെന്ന് യെച്ചൂരി ചോദിച്ചു.
പൗരത്വ നിയമ ഭേദഗതി; ഗവർണർക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി - kerala governor
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ഇക്കാര്യത്തിൽ കേരള ഗവർണർക്ക് മുഖ്യമന്ത്രിയോട് വിശദീകരണം തേടാനാവില്ല. സർക്കാരിനെതിരെ ഈ രീതിയില്‍ മാധ്യമങ്ങളിലുടെ പ്രതികരിക്കുന്ന കേരള ഗവർണർ ഉണ്ടാവില്ലെന്നും യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റിയിലാണ് കേരള ഗവർണർക്കെതിരെ വിമർശനമുയർന്നത്.