ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു - തിരുവനന്തപുരം വെമ്പായം
തിരുവനന്തപുരം വെമ്പായത്തിന് സമീപമാണ് അപകടം നടന്നത്
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾ മരിച്ചു
തിരുവനന്തപുരം:കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന് സമീപമാണ് അപകടം നടന്നത്. നെടുമങ്ങാട് വെള്ളരിക്കോണം സ്വദേശി മനു (25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), വിഷ്‌ണു (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് പേരും കല്ലുവാക്കുഴിയിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്.
Last Updated : Dec 30, 2019, 2:51 PM IST