ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - ബസ് ഓട്ടോറിക്ഷ അപകടം
കല്ലറ കുറിഞ്ചിലക്കാട് സ്വദേശി സജീർ ആണ് മരിച്ചത്
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: കല്ലറയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് സ്വദേശി സജീർ(35)ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.