തിരുവനന്തപുരം:സായുധ സേനാ ആസ്ഥാനത്ത് നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്ഐ റെജി ബാലചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഫെബ്രുവരി 26നാണ് എസ്എപി ക്യാമ്പ് എസ്ഐ റെജി ബാലചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തത്.
വെടിയുണ്ടകൾ കാണാതായ കേസ്; എസ്.ഐയുടെ ജാമ്യാപേക്ഷ കോടതി തള്ളി - എസ്ഐ റെജി ബാലചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
എസ്.ഐ റെജി ബാലചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി
എസ്ഐ റെജി എസ്എപി ക്യാമ്പിൽ ക്വാർട്ടർ മാസ്റ്റർ ആയിരിക്കെയാണ് എസ്എപി ക്യാമ്പിൽ നിന്ന് 350 വെടിയുണ്ടകൾ കാണാതായത്. കാണാതായ വെടിയുണ്ടകൾക്ക് പകരം റെജി ബാലചന്ദ്രൻ വ്യാജ വെടിയുണ്ടകൾ വച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
TAGGED:
തിരുവനന്തപുരം