'അതിജീവനം യാഥാർഥ്യമായിരിക്കുന്നു'; ബജറ്റ് അവതരണത്തിന് തുടക്കം - pinarayi budget 2022
രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്
'അതിജീവനം യാഥാർഥ്യമായിരിക്കുന്നു'; ബജറ്റ് അവതരണം ആരംഭിച്ചി ധനമന്ത്രി
തിരുവനന്തപുരം:പ്രതിസന്ധികൾ ഒരുമിച്ച് അതിജീവിക്കുമെന്ന ആത്മവിശ്വാസം കേരളം നേടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ പൂർണ ബജറ്റാണിത്. പൂർണമായും കടലാസ് രഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്.
Last Updated : Mar 11, 2022, 1:31 PM IST