കേരളം

kerala

ETV Bharat / state

കശുവണ്ടി, കയർ മേഖലയില്‍ ആശ്വാസം

കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി ബജറ്റിൽ അനുവദിച്ചു

budget 2021  കേരള ബജറ്റ് പ്രഖ്യാപനം  കുടുംബശ്രീക്ക് അഞ്ച് കോടി  തോമസ് ഐസക്  kerala budget  thomas isaac budget  isaac budjet
കശുവണ്ടി, കയർ മേഖലയില്‍ ആശ്വാസം

By

Published : Jan 15, 2021, 11:01 AM IST

Updated : Jan 15, 2021, 11:27 AM IST

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ അറുപത് കോടി അനുവദിച്ചു. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടിയും ബജറ്റിൽ അനുവദിച്ചു. കശുവണ്ടി കൃഷി വ്യാപനത്തിന് അഞ്ചര കോടിയും ബജറ്റിൽ വിലയിരുത്തി.

Last Updated : Jan 15, 2021, 11:27 AM IST

ABOUT THE AUTHOR

...view details