റോഡ് വികസനത്തിന് മുൻഗണന - budget 2021
റോഡുകളുടെ വികസനം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
റോഡ് വികസനത്തിന് മുൻഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് 2016-21 കാലയളവിൽ 11580 കിലോമീറ്റർ റോഡുകൾ പൂർത്തീകരിച്ചെന്നും 4530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ഡോ. തോമസ് ഐസക് പറഞ്ഞു.
Last Updated : Jan 15, 2021, 2:51 PM IST