ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും - ബിജെപി
ലാത്തിച്ചാർജിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു
ബിജെപി ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും
തിരുവനന്തപുരം:മന്ത്രി കെ .ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം ആരോപിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കും. ലാത്തിച്ചാർജിൽ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ജില്ല, നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.