കേരളം

kerala

ETV Bharat / state

സർക്കാരിന് എതിരെ അവിശ്വാസപ്രമേയം; പിന്തുണ അറിയിച്ച് ബിജെപി - kerala government resolution

നിയമസഭക്ക് മുന്നിൽ ഒ.രാജഗോപാൽ എംഎല്‍എ ഇന്ന് ഉപവാസ സമരവും നടത്തും

സർക്കാരിന് എതിരെ അവിശ്വാസപ്രമേയം  ബിജെപി  ബിജെപി എംഎല്‍എ  ഒ രാജഗോപാല്‍  നിയമസഭ വാർത്ത  kerala assembly news  o rajagopal mla  kerala government resolution  opposition resolution against k rajagopal
സർക്കാരിന് എതിരെ അവിശ്വാസപ്രമേയം; പിന്തുണ അറിയിച്ച് ബിജെപി

By

Published : Aug 24, 2020, 8:50 AM IST

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെ സഭയിലെ ഏക ബി.ജെ.പി അംഗമായ ഒ.രാജഗോപാൽ പിന്തുണക്കും. നിയമസഭക്ക് മുന്നിൽ ഒ.രാജഗോപാൽ ഇന്ന് ഉപവാസവും നടത്തും. രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്നും രാജഗോപാല്‍ അറിയിച്ചു. സ്വതന്ത്ര അംഗമായ പി.സി ജോർജും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. അവിശ്വാസ പ്രമേയത്തില്‍ സാഹചര്യമനുസരിച്ച് തീരുമാനം എടുക്കുമെന്നാണ് പി.സി ജോർജിൻ്റെ നിലപാട്.

ABOUT THE AUTHOR

...view details