കേരളം

kerala

ETV Bharat / state

"മുഖ്യമന്ത്രി ഒളിച്ചു കളി അവസാനിപ്പിക്കണം" : കെ സുരേന്ദ്രന്‍ - minority scholarship highcourt verdict latest news

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി വിധി കെ സുരേന്ദ്രന്‍ വാര്‍ത്ത  കെ സുരേന്ദ്രന്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുതിയ വാര്‍ത്ത  മുഖ്യമന്ത്രി ഒളിച്ചുകളി കെ സുരേന്ദ്രന്‍ വാര്‍ത്ത  കെ സുരേന്ദ്രന്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി വാര്‍ത്ത  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി വിധി പുതിയ വാര്‍ത്ത  k surendran on minority scholarship issue latest news  bjp leader against govt minority scholarship news  minority scholarship highcourt verdict latest news  bjp leader on minority schoalrship highcourt verdict news
"മുഖ്യമന്ത്രി ഒളിച്ചു കളി അവസാനിപ്പിക്കണം" : കെ സുരേന്ദ്രന്‍

By

Published : May 29, 2021, 2:39 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയും എല്‍ഡിഎഫും ഒളിച്ചു കളി അവസാനിപ്പിക്കണം. ഹൈക്കോടതി വിധി സംബന്ധിച്ച് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും അഭിപ്രായം എന്താണെന്നും ബിജെപി നേതാവ് ചോദിച്ചു. 80:20 അനുപാതത്തിന് പിന്നില്‍ ആരാണ്. ഈ അനുപാതം പുന:പരിശോധിക്കുമെന്ന് ബിജെപി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ലീഗ് പറഞ്ഞത് യുഡിഎഫിന്‍റെ അഭിപ്രായമാണോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

"മുഖ്യമന്ത്രി ഒളിച്ചു കളി അവസാനിപ്പിക്കണം" : കെ സുരേന്ദ്രന്‍

ഇടതു മുന്നണിയിലെ രണ്ട് കക്ഷികള്‍ വിഷയത്തില്‍ വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.

Also read: ന്യൂനപക്ഷ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്: എതിർപ്പുമായി ലീഗ്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details