ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന് ജയം - തദ്ദേശ തെരഞ്ഞെടുപ്പ് 2020
പൂജപ്പുര വാര്‍ഡില്‍ നിന്നാണ് വിവി രാജേഷ് മത്സരിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന് ജയം
തിരുവനന്തപുരം: പൂജപ്പുര വാര്‍ഡില്‍ നിന്നും മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷ് വിജയിച്ചു. വാര്‍ഡില്‍ യുഡിഎഫ് രണ്ടാം സ്ഥാനത്തും സിപിഐ മൂന്നാം സ്ഥാനത്തുമാണ്.