കേരളം

kerala

ETV Bharat / state

തിരുവനന്തപുരം കോർപ്പറേഷൻ; ബിജെപി സ്ഥാനാർഥി പട്ടിക പുറത്തിറക്കി - ബിജെപി കേരളം

18 വാർഡുകളിലെ സ്ഥാനാർഥികളെ കൂടി ഇന്ന് പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ  ബിജെപി സ്ഥാനാർഥി പട്ടിക  thiruvananthapuram corporation election  bjp candidates list tvm  bjp candidates in tvm corporation  kerala bjp news updates  ബിജെപി കേരളം  തെരഞ്ഞെടുപ്പ് 2020 കേരളം
തിരുവനന്തപുരം കോർപ്പറേഷൻ

By

Published : Nov 11, 2020, 9:17 PM IST

തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷനിലേക്കുള്ള ബിജെപിയുടെ അവസാന ഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. 18 വാർഡുകളിലെ സ്ഥാനാർഥികളെ കൂടിയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശ്രീകാര്യം- സുനിൽ എസ്.എസ്, കടകംപള്ളി- ജയ രാജീവ്, കരിക്കകം- ഡി.ജി കുമാരൻ, അണമുഖം- ബാലു ജി.നായർ, ആക്കുളം- വി.ഷാജു, നെട്ടയം- നന്ദ ഭാർഗവൻ, വട്ടിയൂർക്കാവ്- അഖില പി.എസ്, ശ്രീവരാഹം- ആർ. മിനി, തൈക്കാട്- ലക്ഷ്മി എം, പൂങ്കുളം- എസ്.സരളാദേവി, തിരുവല്ലം- വി. സത്യവതി, കളിപ്പാൻകുളം- ആതിര ജെ.ആർ, കാലടി- വി.ശിവകുമാർ, പാപ്പനംകോട്- ആശാനാഥ് ജി.എസ്, അമ്പലത്തറ- ആർ.സി ബീന, ആറ്റുകാൽ- കൊഞ്ചിറവിള സുനിൽ, കരമന- മഞ്ചു ജി.എസ്, വെള്ളാർ- നെടുമം മോഹനൻ എന്നിവരാണ് സ്ഥാനാർഥികൾ.

ABOUT THE AUTHOR

...view details