തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ സംസ്കാരം (Bichu Thirumala Cremation) വൈകിട്ട് 4.30 ന് തൈക്കാട് ശാന്തികവാടത്തിൽ. പൊതുദർശനം ഒഴിവാക്കും. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.
Bichu Thirumala`s Cremation: ബിച്ചു തിരുമലയുടെ സംസ്കാരം വൈകിട്ട് - തൈക്കാട് ശാന്തികവാടം
Bichu Thirumala`s Cremation: ബിച്ചു തിരുമലയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി ബന്ധുക്കൾ
Bichu Thirumala Cremation | ബിച്ചു തിരുമലയുടെ സംസ്കാരം വൈകിട്ട്; പൊതുദർശനം ഒഴിവാക്കും
ALSO READ:ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗാനങ്ങൾ; ഓർമ്മകൾ പങ്കുവെച്ച് ബിച്ചു തിരുമല
തിരുമലയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പുലർച്ചെ 3.45 നാണ് മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവ് അന്തരിച്ചത്.
Last Updated : Nov 26, 2021, 10:06 AM IST