തിരുവനന്തപുരം:വിജയ് പി.നായരുടെയും ഭാഗ്യലക്ഷ്‌മിയുടെയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. ഭാഗ്യലക്ഷ്‌മിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും വിജയ് പി.നായരുടെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് പരിഗണിക്കുക. ഇരുവരും ആദ്യം സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു.
വിജയ് പി.നായരുടെയും ഭാഗ്യലക്ഷ്‌മിയുടെയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും - vijay p nair
ഇരുവരും ആദ്യം സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു.
വിജയ് പി.നായരുടെയും ഭാഗ്യലക്ഷ്‌മിയുടെയും ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മി വിജയ് പി.നായർക്കെതിരെ പരാതി നൽകിയത്. അതേസമയം വിജയ് പി.നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മിക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.