നാട്ടിലെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ ചോദിച്ചപ്പോൾ ഇതരസംസ്ഥാന തൊഴിലാളികള്‍ അത്ഭുതപ്പെടുത്തി. വോട്ട് ചെയ്യാൻ നാട്ടിൽ പോകണം എന്നാണ് ഏറെ പേരുടെയും ആഗ്രഹം. ബംഗാളില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രിയനേതാവ് ദീദി മമതാബാനർജി തന്നെ. എല്ലാ സീറ്റും തൃണമൂൽ നേടും. സിപിഎമ്മും ബിജെപിയും പച്ച തൊടില്ലെന്നും ഇവര്‍ പറയുന്നു. നാട്ടിലെ വിശേഷങ്ങളും വാർത്തകളും എല്ലാം മൊബൈലിൽ കിട്ടും. പണിത്തിരക്കില്ലാത്തപ്പോൾ കൂടിയിരുന്ന് രാഷ്ട്രീയം പറയും. ഏറെപേരും ദീദിക്ക് പകരക്കാരില്ലെന്ന് ഉറപ്പിക്കുമ്പോൾ, ചിലരെങ്കിലും മോദിയുടെ പേരും പറയുന്നുണ്ട്.
ഇലക്ഷൻ ചൂടിൽ ഇതരസംസ്ഥാന തൊഴിലാളികളും
ബംഗാളില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രിയനേതാവ് ദീദി മമതാബാനർജി തന്നെ. എല്ലാ സീറ്റും തൃണമൂൽ നേടും. സിപിഎമ്മും ബിജെപിയും പച്ച തൊടില്ലെന്നും ഇവര്‍ പറയുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ രാഷ്ട്രിയ ചർച്ചയിൽ