കേരളം

kerala

ETV Bharat / state

വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു - വർക്കല

200 വർഷത്തിലേറെ പഴക്കമുള്ള ആൽമരമാണ് കടപുഴകി വീണത്.

Banyan tree fell near Varkala  Banyan tree fell  ആൽമരം കടപുഴകി വീണു  വർഷങ്ങൾ പഴക്കമുള്ള ആൽമരം  വർക്കല പുന്നമൂട് റെയിൽവേ ഗേറ്റ്  വർക്കല  Varkala
ആൽമരം കടപുഴകി വീണു

By

Published : May 14, 2021, 12:35 PM IST

തിരുവനന്തപുരം: വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണു. 200 വർഷത്തിലേറെ പഴക്കമുള്ള ആൽമരമാണ് കടപുഴകി വീണത്. ഇന്ന് രാവിലെ ഏഴു മണിക്ക് ശേഷമാണ് സംഭവം. ആളപായമില്ല. ലോക്ക്‌ഡൗൺ ആയതിനാൽ റോഡിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കേരള ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ്, പൊലീസ്, ഡിഫൻസ് ടീം, കെ.എസ്.ഇ.ബി എന്നിവയുടെ നേതൃത്വത്തിലാണ് ആൽമരം മുറിച്ച് മാറ്റിയത്.

ABOUT THE AUTHOR

...view details