കേരളം

kerala

ETV Bharat / state

ബാങ്കുകളുടെ പ്രവർത്തനം നാളെ മുതല്‍ പൂർവസ്ഥിതിയിലേക്ക് - banks on normal timing

രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ബാങ്കുകൾ പ്രവർത്തിക്കും.

ബാങ്കുകളുടെ പ്രവർത്തനം നാളെ മുതല്‍ പൂർവസ്ഥിതിയിലേക്ക്  ബാങ്കുകൾ പൂർവസ്ഥിതിയിലേക്ക്  നാളെ മുതല്‍ ബാങ്കുകൾ പ്രവർത്തിക്കും  banks on normal timing  bankers association in kerala
ബാങ്കുകളുടെ പ്രവർത്തനം നാളെ മുതല്‍ പൂർവസ്ഥിതിയിലേക്ക്

By

Published : May 3, 2020, 6:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കി. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കാൻ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ബാങ്കുകൾ പ്രവർത്തിക്കും. എല്ലാ സോണുകളിലും ഈ സമയക്രമത്തിലാകും പ്രവർത്തനം. റെഡ് സോണുകളില്‍ ജില്ല ഭരണകൂടം ആവശ്യപ്പെട്ടാല്‍ അതിന് അനുസരിച്ച് സമയ ക്രമീകരണം നടത്തും.

ABOUT THE AUTHOR

...view details