തിരുവനന്തപുരം:നിയമനം ആവശ്യപ്പെട്ട് ആയുർവേദ തെറാപ്പിസ്റ്റ് റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്. ആരോഗ്യനില മോശമായതിനെ തുടർന്ന് നാല് ഉദ്യോഗാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. 2017 ൽ നിലവിൽ വന്ന ഇവരുടെ പി.എസ്.സി റാങ്ക് പട്ടിക ജനുവരി അഞ്ചിന് അവസാനിക്കും.
ആയുർവേദ തെറാപ്പിസ്റ്റ് റാങ്ക് ഹോൾഡർമാരുടെ സമരം നാലാം ദിവസത്തിലേക്ക് - ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
2017 ൽ നിലവിൽ വന്ന ഇവരുടെ പി.എസ്.സി റാങ്ക് പട്ടിക ജനുവരി അഞ്ചിന് അവസാനിക്കും. 38 പേർ അടങ്ങുന്ന പട്ടികയാണുള്ളത്. എട്ട് ജില്ലകളിൽ ഇതുവരെ ഒരു നിയമനം പോലും നടന്നിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
![ആയുർവേദ തെറാപ്പിസ്റ്റ് റാങ്ക് ഹോൾഡർമാരുടെ സമരം നാലാം ദിവസത്തിലേക്ക് Ayurveda Therapist Rank Holders protest Rank Holders protest in Secretariat ആയുർവേദ തെറാപ്പിസ്റ്റ് റാങ്ക് ഹോൾഡർസ് ആയുർവേദ തെറാപ്പിസ്റ്റ് നിയമനം പി.എസ്.സി റാങ്ക് പട്ടിക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13893422-thumbnail-3x2-therapist.jpg)
ആയുർവേദ തെറാപ്പിസ്റ്റ് റാങ്ക് ഹോൾഡർമാരുടെ സമരം നാലാം ദിവസത്തിലേക്ക്
ആയുർവേദ തെറാപ്പിസ്റ്റ് റാങ്ക് ഹോൾഡർമാരുടെ സമരം നാലാം ദിവസത്തിലേക്ക്
Also Read: Kerala Doctors strike; രോഗികള്‍ വലഞ്ഞു; ഹൗസ് സര്‍ജൻമാരുടെ സൂചന പണിമുടക്ക് തുടരുന്നു
38 പേർ അടങ്ങുന്ന പട്ടികയാണുള്ളത്. എട്ട് ജില്ലകളിൽ ഇതുവരെ ഒരു നിയമനം പോലും നടന്നിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. സംസ്ഥാനത്തെ 130 ആയുർവേദ ആശുപത്രികളിൽ 30 ഇടത്തു മാത്രമാണ് തെറാപ്പിസ്റ്റുകളുടെ സ്ഥിരം തസ്തികയുള്ളത്. യോഗ്യതയില്ലാത്തവരാണ് പടയിടത്തും ജോലി ചെയ്യുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു.