കേരളം

kerala

ETV Bharat / state

ആറ്റിങ്ങൽ നഗരസഭ ബി.ജെ.പി കൗൺസിലർ രാജിവച്ചു - ശ്രീദേവിയാണ് സ്ഥാനം രാജിവച്ചു

19-ാം വാർഡ് കൗൺസിലർ ശ്രീദേവിയാണ് സ്ഥാനം രാജിവച്ചത്

ആറ്റിങ്ങൽ നഗരസഭ  attingal municipal corporation  bjp councilor resigns  ബി.ജെ.പി കൗൺസിലർ രാജിവച്ചു  ശ്രീദേവിയാണ് സ്ഥാനം രാജിവച്ചു  bjp
ആറ്റിങ്ങൽ നഗരസഭ ബി.ജെ.പി കൗൺസിലർ രാജിവച്ചു

By

Published : Oct 22, 2020, 10:34 PM IST

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭയിലെ ബി.ജെ.പി കൗൺസിലർ രാജിവച്ചു. 19-ാം വാർഡ് കൗൺസിലർ ശ്രീദേവിയാണ് സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി എസ്.വിശ്വനാഥന് കൈമാറി രസീത് കൈപ്പറ്റിയിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിയായിരുന്നു. നിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കി നിൽക്കേയാണ് ഇവർ കൗൺസിലർ സ്ഥാനം രാജിവച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി നഗരസഭ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details