കേരളം

kerala

ETV Bharat / state

നെടുമങ്ങാട് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍ - പനവൂരില്‍ കുട്ടികള്‍ക്കെതിരെ പീഡനം

രാജീവ് (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായ സമയത്താണ് പീഡനശ്രമം. അമ്മുമ്മയും ചേച്ചിയും സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതായിരുന്നു

panavoor crime news  Panvoor rape news  ബുദ്ധിമാദ്ധ്യമുള്ള 16കാരിയെ പീഡിപ്പിക്കാൻ ശ്രമം  പനവൂരിലെ കുറ്റകൃത്യം  പനവൂരില്‍ കുട്ടികള്‍ക്കെതിരെ പീഡനം  പനവൂര്‍ പീഡന ശ്രമം വാര്‍ത്ത
പനവൂരിൽ ബുദ്ധിമാദ്ധ്യമുള്ള 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

By

Published : Sep 26, 2020, 5:12 PM IST

തിരുവനന്തപുരം:നെടുമങ്ങാട് പനവൂരിൽ ഭിന്നശേഷിക്കാരിയായ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. രാജീവ് (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായ സമയത്താണ് പീഡനശ്രമം. അമ്മുമ്മയും ചേച്ചിയും സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രതി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ മുന്‍പും പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ABOUT THE AUTHOR

...view details