തിരുവനന്തപുരം:ബക്രീദിന്‍റെ പശ്ചാത്തലത്തില്‍ ജൂലൈ 21ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം ജൂലൈ 22 ലേക്കു മാറ്റണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബക്രീദ്; നിയമസഭ സമ്മേളനം ജൂലൈ 22 ലേക്ക് മാറ്റാന്‍ ശുപാര്‍ശ - നിയമസഭാ സമ്മേളനം നീട്ടാന്‍ നീക്കം
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ നിയമസഭാ സമ്മേളനമാണിത്. സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനു വേണ്ടിയാണ് പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം
ബക്രീദ്; നിയമസഭാ സമ്മേളനം ജൂലൈ 22 ലേക്ക് മാറ്റാന്‍ ശുപാര്‍ശ
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ നിയമസഭാ സമ്മേളനമാണിത്. സമ്പൂര്‍ണ ബജറ്റ് പാസാക്കുന്നതിനു വേണ്ടിയാണ് പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ചേരുന്നത് .
കൂടുതല്‍ വായനക്ക്: 'സ്‌മാര്‍ട്ട് സഭ'; നിയമസഭ ഇനി കടലാസ് രഹിതം