കേരളം

kerala

ETV Bharat / state

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

ഏപ്രിൽ എട്ട് വരെയാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്

SABHA  assembly meeting shortened  assembly meeting  നിയമസഭാ സമ്മേളനം
നിയമസഭാ

By

Published : Mar 13, 2020, 10:01 AM IST

Updated : Mar 13, 2020, 10:08 AM IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. ഏപ്രിൽ എട്ട് വരെ നിശ്ചയിച്ചിരുന്ന സമ്മേളനം കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വെട്ടിച്ചുരിക്കിയത്. പ്രതിപക്ഷത്തിന്‍റെ എതിർപ്പിനിടെയാണ് തീരുമാനം. അതേസമയം ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കാനുള്ള സർക്കാരിന്‍റെ അടവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

Last Updated : Mar 13, 2020, 10:08 AM IST

ABOUT THE AUTHOR

...view details