കേരളം

kerala

ETV Bharat / state

സെഞ്ച്വറിയടിച്ച് എൽ ഡി എഫ് - kerala election

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടി എൽ ഡി എഫ്

Assembly constituency election 2021  kerala election  ldf
സെഞ്ച്വറിയടിച്ച് എൽ ഡി എഫ്

By

Published : May 2, 2021, 3:51 PM IST

Updated : May 2, 2021, 4:22 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 99 സീറ്റുകളുമായി ഇടത് സർക്കാർ. യുഡിഎഫിന് വെറും 41 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ധർമ്മടത്ത് വന്‍ ഭൂരിപക്ഷത്തോടെയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയിച്ചത്.

Last Updated : May 2, 2021, 4:22 PM IST

ABOUT THE AUTHOR

...view details