ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും - തിരുവനന്തപുരം മേയര്‍
മുടവൻ മുഗള്‍ വാര്‍ഡില്‍ നിന്നാണ് ആര്യ ജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്‍റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് ആര്യ.
ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ മേയറാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുടവൻ മുഗള്‍ വാര്‍ഡില്‍ നിന്നാണ് ആര്യ ജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്‍റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആര്യ.
Last Updated : Dec 25, 2020, 8:17 PM IST