ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ - arya rajendran thiruvananthapuram mayor
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ
ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറായി ആര്യ രാജേന്ദ്രന്‍ അധികാരമേറ്റു. ആര്യയ്ക്ക് കലക്ടർ നവജ്യോത് ഖോസ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. 100 അംഗ കൗണ്‍സിലില്‍ 54 വോട്ടുകളാണ് ആര്യക്ക് ലഭിച്ചത്. മുടവൻമുകൾ കൗൺസിലറാണ് ആര്യ.
Last Updated : Dec 28, 2020, 1:35 PM IST