കേരളം

kerala

ETV Bharat / state

Vizhinjam Pocso Case : വിഴിഞ്ഞം പോക്സോ കേസിൽ ഒരു വർഷത്തിനുശേഷം പ്രതി അറസ്‌റ്റിൽ - വിഴിഞ്ഞം പോക്സോ കേസ്‌

Vizhinjam Pocso Case : ഓട്ടോറിക്ഷയിൽ കയറിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി കയറി പിടിക്കുകയായിരുന്നു

arrest after one year vizhinjam pocso case  വിഴിഞ്ഞം പോക്സോ കേസ്‌  ഒരു വർഷത്തിനു ശേഷം പ്രതി അറസ്‌റ്റിൽ
Vizhinjam Pocso Case: വിഴിഞ്ഞം പോക്സോ കേസിൽ ഒരു വർഷത്തിനു ശേഷം പ്രതി അറസ്‌റ്റിൽ

By

Published : Dec 18, 2021, 10:57 PM IST

തിരുവനന്തപുരം :Vizhinjam Pocso Case : പോക്സോ കേസിൽ ഒരു വർഷത്തിനുശേഷം പ്രതി അറസ്‌റ്റിൽ. ഓട്ടോറിക്ഷയിൽ കയറിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിലൊരാളെ കയറി പിടിച്ചു എന്ന കേസിൽ ഒളിവിലായിരുന്ന വിഴിഞ്ഞം കരയടിവിള സ്വദേശി അജി(26)നെ ആണ് വിഴിഞ്ഞം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്.

ALSO READ:മലപ്പുറത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ ; ആകെ രോഗബാധിതരുടെ എണ്ണം എട്ടായി

എസ്എച്ച്ഒ പ്രജീഷ് ശശി, എസ്.ഐ കെ.എൽ.സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഓട്ടോറിക്ഷ കസ്‌റ്റഡിയിലെടുത്തു. ഒരു വർഷം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.

ABOUT THE AUTHOR

...view details