തിരുവനന്തപുരം : കേരള ബാങ്കിലെ നിയമനങ്ങൾ ഒരു മാസത്തിനുള്ളിൽ പി.എസ്.സിക്ക് വിടുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കേരളബാങ്കിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടും : വി.എൻ വാസവൻ - പിഎസ്‌സി
സഹകരണ മേഖലയിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി.എൻ വാസവൻ
കേരളബാങ്കിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടും: വി.എൻ വാസവൻ
Also Read: പാർട്ടികളുടെ പേര് പരാമർശിക്കരുതെന്ന് സ്‌പീക്കർ ; തൊട്ടടുത്ത ചോദ്യം തന്നെ പാളി
ഇതിനുള്ള നിയമ വശങ്ങൾ പരിശോധിച്ചുവരികയാണ്. പ്രമോഷൻ അടക്കമുള നടപടികളും പൂർത്തിയാക്കാനുണ്ട്. സഹകരണ മേഖലയിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.