കേരളം

kerala

ETV Bharat / state

രാഖി വധം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും - പൊലീസ് കസ്റ്റഡി

റിമാന്‍റിലുള്ള പ്രതികളായ അഖില്‍ ആര്‍ നായര്‍, രാഹുല്‍ ആര്‍ നായര്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്

രാഖി വധം

By

Published : Aug 1, 2019, 7:31 AM IST

തിരുവനന്തപുരം:അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതികളെ പൊലീസിന്ന് കസ്റ്റഡിയിൽ വാങ്ങും. റിമാന്‍റിലുള്ള പ്രതികളായ അഖില്‍ ആര്‍ നായര്‍, രാഹുല്‍ ആര്‍ നായര്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്. ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികളാണിവര്‍. യുവതിയെ കൊന്ന് കുഴിച്ചു മൂടിയ അമ്പൂരിയിലെ പ്രതികളുടെ വീട്ടിലും മറ്റുള്ളയിടങ്ങളിലുമാണ് തെളിവെടുപ്പ്. നെയ്യാറ്റിൻകര പഴയകട സ്വദേശി രാഖിയെയാണ് പ്രതികള്‍ കൊന്ന് കുഴിച്ചു മൂടിയത്.

ABOUT THE AUTHOR

...view details