തിരുവനന്തപുരം:സംസ്ഥാനത്തെ ഏറ്റവും മികച്ച ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി. മലബാര്‍ കാന്‍സര്‍ സെന്‍റര്‍ നവീകരണത്തിന് 28 കോടി രൂപ വകയിരുത്തി. ആര്‍സിസിയ്‌ക്ക് 81 കോടിയും വകയിരുത്തി.
മെഡിക്കല്‍ കോളജുകള്‍ക്ക് കോടികള്‍; ആരോഗ്യ മേഖലയ്‌ക്ക് പുത്തനുണര്‍വ് - Economic Survey new
സംസ്ഥാന ബജറ്റില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കോടികള്‍ വകയിരുത്തി.
മെഡിക്കല്‍ കോളജുകള്‍ക്ക് കോടികള്‍
നഴ്‌സിങ് കോളജുകള്‍ക്ക് ഈ വര്‍ഷം 20 കോടി അനുവദിക്കും. ഇടുക്കി, വയനാട്, കോഴിക്കോട് നഴ്‌സിങ് കോളജുകള്‍ക്കാണ് തുക അനുവദിക്കുന്നത്.
Last Updated : Feb 3, 2023, 10:54 AM IST