അലനും താഹയും മാവോയിസ്റ്റുകൾ തന്നെ; എം.വി ഗോവിന്ദൻ - തിരുവനന്തപുരം
ഇക്കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്നും എം.വി ഗോവിന്ദന്‍.
അലനും താഹയും മാവോയിസ്റ്റുകൾ തന്നെ; എം.വി ഗോവിന്ദൻ
തിരുവനന്തപുരം: അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ല. ഇവർക്കെതിരായ പാർട്ടി നടപടി പിന്നീട് തീരുമാനിക്കുമെന്നും മാവോയിസ്റ്റ് ബന്ധത്തിന്‍റെ ആഴവും പരപ്പും പാർട്ടി അന്വേഷിച്ച ശേഷം മാത്രമേ പറയാനാവുള്ളുവെന്നും എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.