തിരുവനന്തപുരം:മുഴുവൻ പി.എസ്.സി പരീക്ഷകളും ഒറ്റയടിക്ക് നടത്താനാവില്ലെന്ന് മന്ത്രി എ.കെ ബാലൻ നിയമ സഭയിൽ അറിയിച്ചു . കെ എ എസ് ഉൾപ്പടെ ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ നൽകുന്നതിന് ഘട്ടം ഘട്ടമായേ സാധിക്കൂ . ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റി തയ്യാറാക്കുമ്പോൾ പരീക്ഷയുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയുണ്ടെന്നും ടി.വി രാജേഷിൻ്റെ ചോദ്യത്തിന് മറുപടിയായി എ.കെ ബാലൻ നിയമസഭയെ അറിയിച്ചു.
പി.എസ്.സി പരീക്ഷകള്‍ ഒറ്റയടിക്ക് നടത്താനാവില്ല : എ .കെ ബാലൻ - നിയമസഭ വാർത്ത
കെ എ എസ് ഉൾപ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽ നൽകുന്നതിന് ഘട്ടം ഘട്ടമായേ സാധിക്കൂ എന്നും ചോദ്യങ്ങൾ മലയാളത്തിലേക്ക് മാറ്റി തയ്യാറാക്കുമ്പോൾ പരീക്ഷയുടെ സ്വകാര്യതയെ ബാധിക്കാൻ ഇടയുണ്ടെന്നും എ.കെ ബാലൻ നിയമസഭയെ അറിയിച്ചു
മുഴുവൻ പി.എസ്.സി പരീക്ഷകളും ഒറ്റയടിക്ക് നടത്താനാവില്ലെന്ന് മന്ത്രി എ.കെ ബാലൻ
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പത്ത് തിയേറ്ററുകൾ കൂടി ആരംഭിക്കുമെന്നും അഞ്ച് തിയേറ്ററുകൾക്ക് കൂടി വിശദ പഠന റിപ്പോർട്ട് തയ്യാറാക്കിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.