കേരളം

kerala

ETV Bharat / state

ആലംകോട് വാഹനാപകടം; നാല്‌ പേര്‍ മരിച്ചു - ആലംകോട് വാഹനാപകടം

കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

ആലംകോട് വാഹനാപകടം; നാല്‌ പേര്‍ മരിച്ചു

By

Published : Nov 9, 2019, 5:40 PM IST

തിരുവനന്തപുരം:ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

ആലംകോട് വാഹനാപകടം; നാല്‌ പേര്‍ മരിച്ചു

ABOUT THE AUTHOR

...view details