കേരളം

kerala

ETV Bharat / state

അക്ഷികയുടെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി - Akshaya murder

സുഹൃത്തായ കാരക്കോണം സ്വദേശി അനുവിന്‍റെ ആക്രമണത്തിലാണ് അക്ഷിക കൊല്ലപ്പെട്ടത്.

അക്ഷികയുടെ മൃതദേഹം ജന്മനാട് കണ്ണീരോടെ ഏറ്റുവാങ്ങി  അക്ഷിക മരണം  കാരക്കോണം  karakkonam  Akshaya murder  Akshaya's body handed over to family
അക്ഷികയുടെ മൃതദേഹം ജന്മനാട് കണ്ണീരോടെ ഏറ്റുവാങ്ങി

By

Published : Jan 7, 2020, 7:38 PM IST

Updated : Jan 7, 2020, 7:52 PM IST

തിരുവനന്തപുരം: അക്ഷികയുടെ മൃതദേഹം ജന്മനാട് കണ്ണീരോടെ ഏറ്റുവാങ്ങി. ഇന്നലെയാണ് അനു എന്ന യുവാവിന്‍റെ ആക്രമണത്തിൽ കാരക്കോണം സ്വദേശി അക്ഷിക കൊല്ലപ്പെട്ടത്. അക്ഷികയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തിച്ചു.

അക്ഷികയുടെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി

ജനപ്രതിനിധികൾ അടക്കം നൂറുകണക്കിന് ആൾക്കാർ അന്തിമോപചാരം അർപ്പിക്കാൻ അക്ഷികയുടെ വീട്ടിലെത്തി. അക്ഷികയെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് അനുവും ആത്‌മഹത്യ ചെയ്‌തു. അനുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Last Updated : Jan 7, 2020, 7:52 PM IST

ABOUT THE AUTHOR

...view details