കേരളം

kerala

ETV Bharat / state

കോൺഗ്രസിനല്ലാതെ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് നേതാക്കള്‍: ഇന്ദിരാഭവനിലെ തെരഞ്ഞെടുപ്പ് കാഴ്‌ചകൾ - കോൺഗ്രസിനല്ലാതെ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ്

നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിൽ തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

AICC Election Views from Indira Bhavan  AICC Election Views  Indira Bhavan  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഇന്ദിരാഭവനിൽ ഉത്സവാന്തരീക്ഷം  എ ഐ സി സി തെരഞ്ഞെടുപ്പ് കാഴ്‌ചകൾ  എ ഐ സി സി തെരഞ്ഞെടുപ്പ്  malayalam latest news  kerala news
'കോൺഗ്രസിനല്ലാതെ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല': ഇന്ദിരാഭവനിലെ എ ഐ സി സി തെരഞ്ഞെടുപ്പ് കാഴ്‌ചകൾ

By

Published : Oct 17, 2022, 4:09 PM IST

തിരുവനന്തപുരം: 20 വർഷത്തിനു ശേഷം നടക്കുന്ന എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉത്സവാന്തരീക്ഷം. നേതാക്കളും പ്രവർത്തകരും തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിൽ തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിനല്ലാതെ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്ദിരാഭവനിൽ നിന്നുള്ള കാഴ്‌ചകൾ.

'കോൺഗ്രസിനല്ലാതെ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് സാധ്യമല്ല': ഇന്ദിരാഭവനിലെ എ ഐ സി സി തെരഞ്ഞെടുപ്പ് കാഴ്‌ചകൾ

ABOUT THE AUTHOR

...view details