കേരളം

kerala

ETV Bharat / state

അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ - വ്യാപാരികള്‍ക്കെതിരെ നടപടി

ലോക്ക് ഡൗണ്‍ കാലത്ത് സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍

മന്ത്രി വി.എസ്. സുനില്‍ കുമാര്‍  അവശ്യസാധനങ്ങള്‍ക്ക് അമിതവില  വ്യാപാരികള്‍ക്കെതിരെ നടപടി  Sunil Kumar
മന്ത്രി വി.എസ്. സുനില്‍ കുമാര്‍

By

Published : Mar 25, 2020, 4:40 PM IST

Updated : Mar 25, 2020, 6:56 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ മറവില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ മന്ത്രി വി.എസ്. സുനില്‍ കുമാര്‍. അവശ്യസാധനങ്ങളുടെ ലഭ്യത പരമാവധി ഉറപ്പാക്കിയിട്ടുണ്ട്. ഹോർട്ടികോർപ്പ് സംസ്ഥാനത്തുടനീളം ഓൺലൈൻ വഴി ആവശ്യാനുസരണം പച്ചക്കറി ലഭ്യമാക്കും. നെല്ല് സംഭരണത്തിന് വേണ്ട അടിയന്തര നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍
Last Updated : Mar 25, 2020, 6:56 PM IST

ABOUT THE AUTHOR

...view details