തിരുവനന്തപുരം:ആറ്റിങ്ങൽ ടിബി ജങ്ഷനില്‍ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ മനീഷ്, അസിം, പ്രിൻസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങലിൽ വാഹനാപകടത്തിൽ മൂന്ന് മരണം - ആറ്റിങ്ങൽ വാഹനാപകടം
അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു
![ആറ്റിങ്ങലിൽ വാഹനാപകടത്തിൽ മൂന്ന് മരണം three died thiruvanathapuram latest news accident in thiruvananthapuram ആറ്റിങ്ങൽ വാഹനാപകടം വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7619450-824-7619450-1592186150617.jpg)
വാഹനാപകടം
ആറ്റിങ്ങലിൽ വാഹനാപകടത്തിൽ മൂന്ന് മരണം
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ടാങ്കറുമാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. മൂന്ന് പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
Last Updated : Jun 15, 2020, 7:33 AM IST