തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടലിൽ പോയവർ തിരികെ എത്തുകയോ ഏറ്റവും അടുത്ത തീരത്ത് എത്തുകയോ ചെയ്യണം. ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ തയാറാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം - pinarayi bijayan
ചുഴലിക്കാറ്റ് മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കടലിൽ പോയവർ തിരികെ എത്തുകയോ ഏറ്റവും അടുത്ത തീരത്ത് എത്തുകയോ ചെയ്യണെമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ്; അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം
അടിയന്തര സാഹചര്യം നേരിടാൻ വിവിധ സേനകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴ് ടീമിനെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.