കേരളം

kerala

ETV Bharat / state

നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്തത് തെറ്റായ നടപടിയെന്ന് എ. വിജയരാഘവൻ - എ. വിജയരാഘവൻ

ജനകീയ വിഷയം ചർച്ച ചെയ്യാൻ സഭ കൂടാനുള്ള സർക്കാരിന്‍റെ അഭിപ്രായം ജനാധിപത്യ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു

a vijayaraghavan criticised governor  a vijayaraghavan  assembly session  ഗവർണർ അനുമതി  എ. വിജയരാഘവൻ  നിയമസഭാ സമ്മേളനം
നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്തത് തെറ്റെന്ന് എ. വിജയരാഘവൻ

By

Published : Dec 23, 2020, 10:40 AM IST

Updated : Dec 23, 2020, 10:57 AM IST

തിരുവനന്തപുരം:നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാത്ത ഗവർണറുടെ നടപടി തെറ്റായ കീഴ്വഴക്കമെന്ന് എല്‍ഡിഎഫ്​ കണ്‍വീനർ എ. വിജയരാഘവൻ. സർക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത്. ജനകീയ വിഷയം ചർച്ച ചെയ്യാൻ സഭ കൂടാനുള്ള സർക്കാരിന്‍റെ അഭിപ്രായം ജനാധിപത്യ പ്രവർത്തനത്തിന്‍റെ ഭാഗമാണ്.

നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്തത് തെറ്റായ നടപടിയെന്ന് എ. വിജയരാഘവൻ

സർക്കാർ ഭരണഘടനാപരമായ കാര്യം മാത്രമാണ് ചെയ്‌തതെന്നും ഗവർണർ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തന്നെ പരിഹാര നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Dec 23, 2020, 10:57 AM IST

ABOUT THE AUTHOR

...view details