തിരുവനന്തപുരം: എൻ.എസ്.എസിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സിപിഎം മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
എൻ.എസ്.എസിനെ കടന്നാക്രമിച്ച് എ വിജയരാഘവന്‍ - nss
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണങ്ങള്‍ അതിരുവിട്ടതാണ്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് അദ്ദേഹത്തിന്‍റേതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എൻ.എസ്.എസിനെ കടന്നാക്രമിച്ച് എ വിജയരാഘവന്‍
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണങ്ങള്‍ അതിരുവിട്ടതാണ്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് അദ്ദേഹത്തിന്‍റേതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസിന്‍റെ തെരഞ്ഞെടുപ്പ് നിലപാടിനൊപ്പം നായര്‍ സമുദായം ഇല്ലെന്നും ദേശാഭിമാനിയില്‍ ലേഖനത്തില്‍ പറയുന്നു.