തിരുവനന്തപുരം:കിറ്റക്‌സ് കേരളം വിട്ടതിന് പിന്നിലെ കാരണം രാഷ്ട്രീയമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘൻ. ഇതുസംബന്ധിച്ച വിവാദം യാദൃശ്ചികമല്ല. കേരളം വിടുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ തന്നെ വിമാനം എത്തുകയാണുണ്ടായത്.
കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എ വിജയരാഘൻ - Kitex MD Sabu Jacob
കിറ്റക്‌സ് എം.ഡി സാബു ജേക്കബിനും സംഘത്തിനും യാത്ര ചെയ്യാന്‍ വിമാനമെത്തിയത്, ഇതുസംബന്ധിച്ച വിവാദം യാദൃശ്ചികമല്ലെന്നതിന്‍റെ തെളിവാണെന്ന് വിജയരാഘൻ.
![കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എ വിജയരാഘൻ A Vijayaraghan says that there is a political reason behind Kitex leaving Kerala A Vijayaraghan political reason behind Kitex leaving Kerala തിരുവനന്തപുരം വാര്‍ത്ത സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘൻ എ വിജയരാഘൻ കിറ്റക്‌സ് എം.ഡി സാബു ജേക്കബ് Kitex MD Sabu Jacob CPM State Secretary A Vijayaraghan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12416857-thumbnail-3x2-ktx.jpg)
കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എ വിജയരാഘൻ
വേറൊരു ഉറപ്പ് കിട്ടാതെ ഇങ്ങനെ സംഭവിക്കില്ല. രാഷ്ട്രീയം തന്നെയാണ് ഇതിന് പിന്നിലെ കാരണം. വ്യവസായ സൗഹൃദമാണ് കേരളത്തിലെ അന്തരീക്ഷമെന്നും വിജയരാഘവൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ALSO READ:'ഉറങ്ങാൻ പോലും അനുവദിച്ചില്ല'; ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സരിത്തിന്‍റെ മൊഴി
Last Updated : Jul 10, 2021, 7:43 PM IST