തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ കഴിയാത്തതുകൊണ്ടാണ് രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചടങ്ങ് സംബന്ധിച്ച് വിമർശനം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
ചെന്നിത്തലയുടെ വിമര്‍ശനം മുഖ്യമന്ത്രിയാകാനാവാത്തതുകൊണ്ടെന്ന് എ. വിജയരാഘവൻ - സിപിഎം
സത്യപ്രതിജ്ഞ നടക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണ്.
![ചെന്നിത്തലയുടെ വിമര്‍ശനം മുഖ്യമന്ത്രിയാകാനാവാത്തതുകൊണ്ടെന്ന് എ. വിജയരാഘവൻ ramesh chennithala a vijayaragavan എ. വിജയരാഘവൻ സിപിഎം സംസ്ഥാന സെക്രട്ടറി സിപിഎം രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11816949-thumbnail-3x2-jkldjk.jpg)
ചെന്നിത്തലയുടെ വിമര്‍ശനം മുഖ്യമന്ത്രിയാവാന്‍ കഴിയാത്തതുകൊണ്ട്: എ. വിജയരാഘവൻ
read more: പിണറായി മന്ത്രിസഭ 2.0: സത്യപ്രതിജ്ഞയുടെ ഒരുക്കം പൂര്‍ത്തിയായി
സത്യപ്രതിജ്ഞ നടക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് തന്നെ ചടങ്ങ് നടക്കും. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ചെന്നിത്തലയുടെ വിമര്‍ശനം മുഖ്യമന്ത്രിയാവാന്‍ കഴിയാത്തതുകൊണ്ട്: എ. വിജയരാഘവൻ