തിരുവനന്തപുരം: ജില്ലയിൽ 10770 പേർ വീടുകളിൽ നിരീക്ഷണത്തിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ മാത്രം 3037പേരാണ് നിരീക്ഷണത്തിലായത്. 9590 വീടുകളിൽ പരിശോധന നടത്തി.
സംസ്ഥാനത്ത് ഇന്നലെ മാത്രം 3037പേർ നിരീക്ഷണത്തിൽ - kadakampalli
അതേസമയം കാസർകോട് നിന്ന് മത്സ്യബന്ധനത്തിന് പൊഴിയൂരിൽ എത്തിയ 26 പേരെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് മെഡിക്കൽ സംഘത്തെ നിയോഗിച്ചു
![സംസ്ഥാനത്ത് ഇന്നലെ മാത്രം 3037പേർ നിരീക്ഷണത്തിൽ സംസ്ഥാനത്ത് 3037പേർ നിരീക്ഷണത്തിൽ മെഡിക്കൽ സംഘം മെഡിക്കൽ സംഘത്തെ നിയോഗിച്ചു മത്സ്യബന്ധനം kadakampalli മന്ത്രി കടകംപള്ളി സുരേന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6573203-130-6573203-1585387679653.jpg)
സംസ്ഥാനത്ത് ഇന്നലെ മാത്രം 3037പേർ നിരീക്ഷണത്തിൽ
അതേസമയം കാസർകോട് നിന്ന് മത്സ്യബന്ധനത്തിന് പൊഴിയൂരിൽ എത്തിയ 26 പേരെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് മെഡിക്കൽ സംഘത്തെ നിയോഗിച്ചു. മത്സ്യബന്ധനത്തിന് വിവിധ ജില്ലകളിൽ നിന്ന് തലസ്ഥാനത്തെത്തിയ മത്സ്യ തൊഴിലാളികളെ നിരീക്ഷണത്തിലാക്കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.