കേരളം

kerala

ETV Bharat / state

വ്യാജവാറ്റ്‌ നടത്തിയ രണ്ടു പേർ പിടിയില്‍ - വ്യാജവാറ്റ്‌ നടത്തിയ രണ്ടു പേർ പിടിയില്‍

കുളത്തൂർ കിഴക്കുംകര സ്വദേശികളായ സുധീഷ് ലാൽ (27), രാജൻ പിള്ള (57) എന്നിവരാണ് വാടക വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പൊലീസിന്‍റെ പിടിയിലായത്.

latest tvm വ്യാജവാറ്റ്‌ നടത്തിയ രണ്ടു പേർ പിടിയില്‍ illecit alcahol
വ്യാജവാറ്റ്‌ നടത്തിയ രണ്ടു പേർ പിടിയില്‍

By

Published : May 5, 2020, 11:06 AM IST

തിരുവനന്തപുരം: കഴക്കൂട്ടം തുമ്പയിൽ വ്യാജവാറ്റ് നടത്തിയവർ പിടിയിൽ. കുളത്തൂർ കിഴക്കുംകര സ്വദേശികളായ സുധീഷ് ലാൽ (27), രാജൻ പിള്ള (57) എന്നിവരാണ് വാടക വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് നൂറ്‌ ലിറ്ററോളം കോടയും മൂന്ന്‌ ലിറ്റർ ചാരായവും വാറ്റാനുപയോഗിച്ച ഉപകരണങ്ങളും പിടികൂടി.

കുളത്തൂർ കിഴക്കും കരയിൽ വ്യാജവാറ്റ്‌ നടക്കുന്നതായി വിവരം ലഭിച്ച തുമ്പ പൊലീസ് വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

For All Latest Updates

ABOUT THE AUTHOR

...view details