തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ടുകളിലും വർധനവ്. സംസ്ഥാനത്തെ 18 പ്രദേശങ്ങളെ ഇന്ന് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 55 ആയി.
പുതിയ ഹോട്ട്സ്‌പോട്ടുകള്‍
കാസർഗോഡ് -കോടോം ബേളൂർ.
പാലക്കാട് - അമ്പലത്തറ, വെള്ളിനേഴി ,ഒറ്റപ്പാലം മുൻസിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂർ, കടമ്പഴിപ്പുറം.