ക്ഷീര മേഖലയ്‌ക്ക് പത്ത് കോടി
പാല് ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി.
ക്ഷീര മേഖലയ്‌ക്ക് പത്ത് കോടി
തിരുവനന്തപുരം:ക്ഷീര മേഖലയെ ശക്തിപ്പെടുത്തി കേരള ബജറ്റ്.പാല് ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഫാക്ടറി. ഇതിനായി പത്ത് കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊവിഡ് കാലഘട്ടത്തിൽ ക്ഷീരകർഷകർക്ക് പാലിന് ആവശ്യമായ വിപണി കണ്ടെത്താൻ കഴിയാത്ത അവസ്ഥ ഉണ്ടായെന്നും ധനമന്ത്രി.
Last Updated : Jun 4, 2021, 1:29 PM IST