പത്തനംതിട്ട: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല മല്ലപ്പള്ളി സ്വദേശി പ്രകാശ് രാജിനെയാണ് (24)കീഴ്‌വായ്‌പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത് പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ - minor girl rape case arrest
പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
പെയിന്‍റിങ് തൊഴിലാളിയായ ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ചു അടിപ്പത്തിലാക്കി. തുടർന്ന് പെൺകുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.